വ​യോ​ധി​ക​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന്
Wednesday, November 20, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​ൻ​ഷ​ൻ ലി​സ്റ്റി​ൽ നി​ന്ന് അ​ന​ർ​ഹ​രാ​യ​വ​രെ നീ​ക്കം ചെ​യ്യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വ​യോ​ധി​ക​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന് മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി. വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണ​മി​ല്ലാ​തെ​യും സോ​ഫ്റ്റ് വെ​യ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പ് വ​രു​ത്താ​തെ​യും കേ​ര​ള സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന മാ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ ആ​ളു​ക​ളെ വെ​റു​തെ ന​ട​ത്തി​ക്കു​ന്ന നി​ല​പാ​ട് തു​ട​ർ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​മ​ർ​ഷ​വും പ്ര​തി​ഷേ​ധ​വും യൂ​ത്ത് ലീ​ഗ് ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​കെ.​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ദ് മാ​ട​ശേ​രി, ശ​രീ​ഫ് ചു​ണ്ട​യി​ൽ, പി.​പി.​അ​നീ​സ്, പി.​ടി.​ശ​രീ​ഫ്, ഷ​ഫീ​ഖ് കു​ന്ന​ത്തൊ​ടി, ഹാ​രി​സ് ആ​ല​ങ്ങാ​ട​ൻ, അ​ജ്മ​ൽ, ഷി​ബി​ലി സു​ലൈ​മാ​ൻ, മു​ബാ​റ​ക് ക​റു​മൂ​ക്കി​ൽ, പി.​നി​ഷാ​ദ്, ഫി​റോ​സ് ക​റു​മൂ​ക്കി​ൽ, റ​ഫീ​ഖ്, ഷ​ഫീ​ർ, റ​സ്വി​ൻ, സി.​മു​ഹ​മ്മ​ദ് കു​ട്ടി, ഷാ​ഫി, റൗ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.