നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം: ഉ​ദ്ഘാ​ട​നം 29ന്
Wednesday, November 20, 2019 1:07 AM IST
മ​ല​പ്പു​റം: നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം എ​ന്ന 90 ദി​ന തീ​വ്ര​യ​ത്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​വം​ബ​ർ 29 മ​ല​പ്പു​റ​ത്ത് ന​ട​ക്കും. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​കും. ജി​ല്ല​യി​ലെ എം​പി​മാ​ർ, എം​എ​ൽ​എ​മാ​ർ, ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ അ​ധ്യ​ക്ഷ​ൻ​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. രാ​വി​ലെ എ​ട്ടി​ന് കോ​ട്ട​പ്പ​ടി​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ല​ഹ​രി വി​മു​ക്ത സ​ന്ദേ​ശ റാ​ലി ഒ​ന്പ​തി​ന് ടൗ​ണ്‍ ഹാ​ൾ പ​രി​സ​ര​ത്ത് എ​ത്തി​ച്ചേ​രും. വി​ദ്യാ​ർ​ഥി​ക​ൾ, മ​ഹി​ളാ പ്ര​ധാ​ൻ, കു​ടും​ബ​ശ്രീ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, എ​സ്പി​സി, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, എ​ൻ​എ​സ്എ​സ്, ട്രോ​മ കെ​യ​ർ വ​ള​ണ്ടി​യ​ർ​മാ​ർ, ക​ഐ​സ്ഇ​എ​സ്എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.
പ​ഞ്ചാ​രി മേ​ളം, സം​ഗീ​ത​നൃ​ത്ത ശി​ല്പം എ​ന്നി​വ​കൊ​ണ്ട് വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന് ശേ​ഷം സെ​മി​നാ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ള​ജ്, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ​മാ​ർ, റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ പൊ​തു​സ​മ്മേ​ള​ന​ത്തി​ലും സെ​മി​നാ​റി​ലും പ​ങ്കെ​ടു​ക്കും. ഇ​തോ​ടൊ​പ്പം ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ലി​യും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.
പ​രി​പാ​ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി 27ന് ​ല​ളി​ത​ക​ലാ​അ​ക്കാ​ദ​മി ഹാ​ളി​ൽ വി​മു​ക്തി ത​ത്സ​മ​യ വ​ർ​ണ​ചി​ത്രം ഒ​രു​ക്കും. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ക​ലാ​പ്ര​വ​ർ​ത്ത​ക​ർ ചി​ത്ര​ര​ച​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​കും. 28ന് ​അങ്കണവാ​ടി കു​ട്ടി​ക​ൾ​ക്കാ​യി ക​ള​റി​ങ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. കു​ഞ്ഞു​റു​ന്പും കു​ട്ട്യോ​ളും എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ക​ള​റി​ങ് മ​ത്സ​രം മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ങ്കു​വെ​ട്ടി പി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി. ജി​ല്ല​യി​ലെ മു​ഴു​വ​ൻ അങ്കണവാ​ടി​ക​ളി​ലേ​യും 55000 ത്തോ​ളം കു​ട്ടി​ക​ൾ പ്രാ​ഥ​മി​ക ത​ല​ത്തി​ൽ ക​ള​റി​ംഗ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഓ​രോ അങ്കണവാ​ടി​യി​ൽ നി​ന്നും ര​ണ്ടു​കു​ട്ടി​ക​ളെ വീ​തം തെ​ര​ഞ്ഞെ​ടു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭാ​ത​ല​ത്തി​ൽ മ​ത്സ​രം ന​ട​ത്തും. ഇ​തി​ൽ നി​ന്ന് ഏ​ഴു​പേ​രെ വീ​തം തെ​ര​ഞ്ഞെ​ടു​ത്താ​ണ് ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്. എ​ൻ​എ​എം​കെ ഫൗ​ണ്ടേ​ഷ​ൻ, ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ള​റി​ംഗ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും ല​ഹ​രി​വ​ർ​ജ​ന​സ​ന്ദേ​ശം ന​ൽ​കു​ക എ​ന്ന​താ​ണ് നാ​ള​ത്തെ കേ​ര​ളം ല​ഹ​രി മു​ക്ത ന​വ​കേ​ര​ളം എ​ന്ന പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ക​ലാം മാ​സ്റ്റ​ർ, ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ പി.​മു​ര​ളീ​ധ​ര​ൻ, ഡ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​ബാ​ല​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ പ്ര​സി എ.​കെ.​നാ​സ​ർ, അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​ര​മേ​ശ്, വി​മു​ക്തി കോ​ഓ​ർഡി​നേ​റ്റ​ർ ബി.​ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.