അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം: ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്ന്
Tuesday, December 10, 2019 1:08 AM IST
മാ​ന​ന്ത​വാ​ടി: അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഹോ​ട്ട​ലു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്കു അ​ട​ച്ചി​ടേ​ണ്ടി​വ​രു​മെ​ന്നു കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റാ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ല​നി​യ​ന്ത്ര​ണ​ത്തി​നു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പൊ​രു​ന്നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ബി. ​നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ പാ​ര​ഡൈ​സ്, പ്രേ​മ​ൻ മീ​ന​ങ്ങാ​ടി, അ​ബ്ദു​റ​ഹി​മാ​ൻ വൈ​ത്തി​രി, ബി​ജു മ​ന്ന, ഷി​ഹാ​ബ് മേ​പ്പാ​ടി, അ​ര​വി​ന്ദ​ൻ ബ​ത്തേ​രി, ജോ​ണി അ​ന്പ​ല​വ​യ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.