പൗ​ര​ത്വ ബി​ൽ: സി​പി​എം മാ​ർ​ച്ച് ന​ട​ത്തി
Saturday, December 14, 2019 12:10 AM IST
എ​ട​ക്ക​ര: ഇ​ന്ത്യ​യെ വെ​ട്ടി​നു​റു​ക്കു​ന്ന പൗ​ര​ത്വ ബി​ൽ പി​ൻ​ലി​ക്കു​ക എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. എ​ട​ക്ക​ര ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്. ഇ.​എം.​എ​സ് മ​ന്ദി​ര​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ടൗ​ണ്‍ ചു​റ്റി ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് ക​വാ​ട​ത്തി​ൽ സം​ഗ​മി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ബി. ​മു​ഹ​മ്മ​ദ് റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​പി. ജോ​ർ​ജ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ൻ, ഏ​രി​യ അം​ഗ​ങ്ങ​ളാ​യ എം.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, പി. ​ഷെ​ഹീ​ർ, എ​ട​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി യു. ​ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യാ അം​ഗ​ങ്ങ​ളാ​യ പി. ​ഷെ​ബീ​ർ, എ.​ടി. റെ​ജി, പി.​ടി. ഉ​ഷ, എം. ​സു​കു​മാ​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​വി​ന​യ​ച​ന്ദ്ര​ൻ, വി.​കെ. ഷാ​ന​വാ​സ് എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കി.
നി​ല​ന്പൂ​ർ: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ പോ​സ്റ്റോ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. വി. ​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി. ഉ​മ്മ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഏ​രി​യാ സെ​ക്ര​ട്ട​റി ഇ. ​പ​ദ്മാ​ക്ഷ​ൻ, ജോ​ർ​ജ്.​കെ. ആ​ന്‍റ​ണി, കെ. ​റ​ഹീം, ടി. ​ഹ​രി​ദാ​സ​ൻ, ടി.​വി. യൂ​സ​ഫ്, വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സി. ​സ​ഹി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.