കു​ട്ടി​കൃ​ഷി​യി​ലൂ​ടെ പൊ​ഴു​ത​ന എ​ൽ​പി സ്കൂ​ളി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Thursday, January 16, 2020 12:14 AM IST
പൊ​ഴു​ത​ന: പ​ഠ​ന​ത്തോ​ടൊ​പ്പം വി​ദ്യാ​ല​യ​ത്തി​ലും വീ​ട്ടു​വ​ള​പ്പി​ലും ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ഴു​ത​ന എ​ൽ​പി സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ കു​ട്ടി​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. സ്കൂ​ൾ വ​ള​പ്പി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി​യ കാ​ബേ​ജ്, ബ്ര​ക്കോ​ളി, പ​യ​ർ, ത​ക്കാ​ളി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് മാ​ങ്കു​ത്തേ​ൽ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ ആ​ര​ണ്യ, വാ​ർ​ഡ് മെ​ന്പ​ർ ഉ​മ്മു​സ​ൽ​മ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ജ​യ​ശ്രീ, അ​ബ്ദു​ൽ നാ​സ​ർ, വേ​ണു​ഗോ​പാ​ൽ, റ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.