റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി
Wednesday, January 29, 2020 12:05 AM IST
മ​ല​പ്പു​റം: തി​രു​വാ​ലി-​കോ​ഴി​പ​റ​ന്പ്-​എ​ളേ​ട​ത്തു​കു​ന്ന് ചൂ​ര​പൊ​യി​ൽ എ​സ്സി കോ​ള​നി റോ​ഡ് ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങു​ന്നു. കോ​ർ​പ്പ​സ് ഫ​ണ്ടി​ൽ നി​ന്ന് 24 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത ചെ​റി​യ വ​ര​ന്പ് മാ​ത്ര​മാ​യി​രു​ന്നു മു​ന്പ് എ​ളേ​ട​ത്തു കോ​ള​നി നി​വാ​സി​ക​ൾ​ക്ക് യാ​ത്ര​സൗ​ക​ര്യ​ത്തി​ന് ആ​ശ്ര​യം. വാ​ഹ​ന​ങ്ങ​ൾ കോ​ള​നി​ക്ക് പു​റ​ത്തു നി​ർ​ത്തി​യി​ട്ടാ​ണ് കാ​ൽ​ന​ട​യാ​യി​ട്ടാ​ണ് ആ​ളു​ക​ൾ കോ​ള​നി​യി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത്. 32 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. 429 മീ​റ്റ​ർ കോ​ണ്‍​ക്രീ​റ്റ് റോ​ഡ് വ​ന്ന​തോ​ടെ കോ​ള​നി നി​വാ​സി​ക​ളു​ടെ യാ​ത്രാ​ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി. തി​രു​വാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ​ട്ടി​ക​ജാ​തി കോ​ള​നി​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യം ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് എ. ​കോ​മ​ള​വ​ല്ലി പ​റ​ഞ്ഞു. 28 കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന കു​ന്ന​ക്കാ​ട് കോ​ള​നി​യി​ലും റോ​ഡ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.