അ​സി​സ്റ്റ​ന്‍റ് കം ​ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ നി​യ​മ​നം
Wednesday, January 29, 2020 12:09 AM IST
മ​ല​പ്പു​റം: ത​വ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​പ്പു​റം ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് കം ​ഡാ​റ്റ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക​മാ​യി ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മ​ല​യാ​ളം ഇം​ഗീ​ഷ് ടൈ​പ്പിം​ഗി​ൽ പ്രാ​വീ​ണ്യം വേ​ണം. താ​ത്പ​ര്യ​മു​ള​ള​വ​ർ വെ​ള്ള പേ​പ്പ​റി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ പ​ത്തി​നു മ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ യൂ​ണി​റ്റി​ൽ കൂ​ടി​കാ​ഴ്ച്ച​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്നു ജി​ല്ലാ​ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍:0483 2978888.

കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കും

എ​ട​ക്ക​ര: കെ.​എം.​മാ​ണി​യു​ടെ ജ​ൻ​മ​ദി​നം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കും. നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പാ​താ​ർ മ​രി​യ സ​ദ​ന​ത്തി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ചി​ല​വ​ഴി​ക്കും. സം​സ്ഥാ​ന​ത്തെ 140 നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 29ന് ​കാ​രു​ണ്യ ദി​ന​മാ​യി ആ​ച​രി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എം.​തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ചെ​ഞ്ചേ​രി, സ​ണ്ണി പു​ലി​ക്കു​ത്തി​യേ​ൽ, ജെ​യിം​സ് വ​ട​ശ്ശേ​രി, കെ.​ബാ​ബു എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും