ജൂബിലി സ്മാരക ഭവനം വെ​ഞ്ച​രി​ച്ചു
Saturday, February 22, 2020 10:50 PM IST
എ​ട​ക്ക​ര: മ​ണി​മൂ​ളി ഫൊ​റോ​നാ​യി​ലെ പാ​ലേ​മാ​ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച ഭ​വ​ന​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പ് ക​ർ​മം മ​ണി​മൂ​ളി ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത് നി​ർ​വ​ഹി​ച്ചു. ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം പാ​ലേ​മാ​ട് ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു തൊ​ണ്ടി​പ്പ​റ​ന്പി​ലും നി​ർ​വ​ഹി​ച്ചു.