കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Saturday, February 29, 2020 12:35 AM IST
നി​ല​ന്പൂ​ർ: മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക​ണ്‍​വ​ൻ​ഷ​ൻ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്നു. സം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന അ​ധ്യക്ഷ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​ലോ​ളി മെ​ഹ​ബൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ജി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​രം ഒ​ഴി​യു​ക, ഡി​ജി​പി​യെ മാ​റ്റു​ക, പോ​ലീ​സി​ലെ അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് വി​ജ​യി​പ്പി​ക്കു​വാ​നും കെ​പി​സി​സി ഫ​ണ്ട് പി​രി​വ് ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ യോ​ഗം പ്ര​തി​ഷേ​ധം രേ​ഖ​പെ​ടു​ത്തി.​പ​ദ്മി​നി ഗോ​പി​നാ​ഥ്, എ.​ഗോ​പി​നാ​ഥ്, എം.​കെ.​ബാ​ല​കൃ​ഷ്ണ​ൻ, സി.​ടി. ഉ​മ്മ​ർ​കോ​യ, വി.​എ.​ല​ത്തീ​ഫ,് ഷെ​റി ജോ​ർ​ജ്, പി.​ടി.​ചെ​റി​യാ​ൻ, പി.​പി.​ന​ജീ​ബ്, ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡോ.​അ​ബേ​ദ്ക​ർ ക​ൾ​ച്ച​റ​ൽ ഫെ​ലോ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ ജോ​യ് തെ​ങ്ങും​ത​റ​യി​യ​ലി​നെ യോ​ഗം അ​നു​മോ​ദി​ച്ചു.