വ​നി​താ സ​ഹ​ക​ര​ണ സം​ഘം മ​രു​ന്നെ​ത്തി​ച്ചു
Friday, April 3, 2020 11:32 PM IST
കാ​ളി​കാ​വ്: പ്ര​ഷ​ർ,പ്ര​മേ​ഹ മ​രു​ന്നു​ക​ൾ കാ​ളി​കാ​വ് വ​നി​ത സ​ഹ​ക​ര​ണ സം​ഘ​വും മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യും ചേ​ർ​ന്ന് കാ​ളി​കാ​വ് സി​എ​ച്ച്സി​ക്ക് കൈ​മാ​റി. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം ദു​രി​ത​ത്തി​ലാ​യ പ​ഞ്ചാ​യ​ത്തി​ലെ 2500 പ്ര​ഷ​ർ, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്കു മ​രു​ന്ന് ഉ​പ​കാ​ര​പെ​ടു​മെ​ന്നും മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നും കാ​ളി​കാ​വ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജ​സീ​ല പ​റ​ഞ്ഞു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ. ​മു​ജീ​ബ് റ​ഹി​മാ​ൻ, വ​നി​താ സം​ഘം പ്ര​സി​ഡ​ന്‍റ് പി. ​ര​മാ​കു​മാ​രി, സെ​ക്ര​ട്ട​റി വി.​പി ഷം​സാ​ദ്, ഹ​രീ​ഷ് കാ​ട്ടി​കു​ണ്ടി​ൽ, സി​റി​ൽ ജോ​സ​ഫ്, കാ​ളി​കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​ഹ​മ്മ​ദ​ലി, വി.​പി മു​ജീ​ബ് നേ​തൃ​ത്വം എ​ന്നി​വ​ർ ന​ൽ​കി.