ഭ​ക്ഷ​ണ കി​റ്റും മ​രു​ന്നും എ​ത്തി​ച്ചു ന​ൽ​കി
Sunday, April 5, 2020 11:10 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗും പ​ഞ്ചാ​യ​ത്ത് വൈ​റ്റ് ഗാ​ർ​ഡും സം​യു​ക്ത​മാ​യി നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ കി​റ്റും രോ​ഗി​ക​ൾ​ക്ക് വൈ​റ്റ് ഗാ​ർ​ഡ് മെ​ഡി ചെ​യി​നി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ളും എ​ത്തി​ച്ചു ന​ൽ​കി. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജു​നൈ​ദ് അ​ലാ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​ഫ​ർ ചേ​രി​യാ​ട​ൻ, ട്ര​ഷ​റ​ർ മു​സ​ഫ​ർ , വൈ​റ്റ് ഗാ​ർ​ഡ് ക്യാ​പ്റ്റ​ൻ അ​ഷ്റ​ഫ് ഐ​ക്കാ​ര​ൻ, യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ർ​ഷാ​ദ് കാ​രാ​ട​ൻ, ഇ​ബ്രാ​ഹിം മ​ണി​മൂ​ളി, എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം കു​രി​ക്ക​ൾ, നാ​സ​ർ ചേ​ര​ല​ൻ, മു​ർ​ഷി​ദ് ക​വ​ള​പൊ​യ്ക, സ​ലീം ക​ട്ടേ​കോ​ട​ൻ, അ​ൻ​ഷി​ദ് നാ​രോ​ക്കാ​വ്, ഫൈ​സ​ൽ ചേ​ര​ല​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.