മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളജി​ന് ഒരു ല​ക്ഷം രൂ​പ
Tuesday, April 7, 2020 11:37 PM IST
മ​ഞ്ചേ​രി: കോ​വി​ഡ്-19 പ​ക​ർ​ച്ച​വ്യാ​ധി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോളജ് എ​ച്ച്ഡി​എ​സ് ഫ​ണ്ടി​ലേ​ക്ക് റോ​ട്ട​റി ക്ല​ബ് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി.
റോ​ട്ട​റി ക്ല​ബ്ബ് മ​ഞ്ചേ​രി ചാ​പ്റ്റ​ർ പ്ര​സി​ഡ​ണ്ട് രാ​ജു കു​രു​വി​ള, സെ​ക്ര​ട്ട​റി എം.​എ​സ്.​ശേ​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ​ർ ഡോ.​എം.​എ​സ്.​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന് തു​ക കൈ​മാ​റി​യ​ത്.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും
പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി

ആ​ലി​പ്പ​റ​ന്പ്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ലി​പ്പ​റ​ന്പ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലി​പ്പ​റ​ന്പ് പ​ള​ളി​ക്കു​ന്ന് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും അ​ണു​വി​മു​ക്ത​മാ​ക്കി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ൻ​വ​ർ, ഡി​സി​സി അം​ഗം ടി.​പി.​മോ​ഹ​ൻ​ദാ​സ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ​ശി വ​ള്ളം​കു​ളം, ഐ​എ​ൻ​ടി​യു​സി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​കെ.​അ​ബ്ദു​ൽ റ​ഫീ​ക്, ഹു​സൈ​ൻ പാ​റ​ൽ, സാ​ദി​ഖ് കോ​ര​നാ​ത്ത്, പി.​ടി.​ശ​ങ്ക​ര​ൻ, സി.​കെ.​നാ​സ​ർ, അ​ബൂ​ബ​ക്ക​ർ മു​ഴ​ന്ന​മ​ണ്ണ, വി​നോ​ദ് കോ​ര​ങ്കോ​ട്, കെ.​സാ​ലി, കെ.​പി.​ഹ​ബീ​ബ്, മോ​ഹ​ന​ൻ ആ​ലി​പ്പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.