മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു 182 പേ​ർ​ക്കെ​തി​രേ കേ​സ്
Friday, May 22, 2020 11:30 PM IST
മ​ല​പ്പു​റം: കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു ജി​ല്ല​യി​ൽ പോ​ലീ​സ് 18 കേ​സു​ക​ൾ കൂ​ടി ഇ​ന്ന​ലെ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം അ​റി​യി​ച്ചു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 18 പേ​രെ ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്തു. മാ​സ്ക്ക്് ധ​രി​ക്കാ​തെ വീ​ടു​ക​ളി​ൽ ന​ന്നു പു​റ​ത്തി​റ​ങ്ങി​യ​തി​നു 182 പേ​ർ​ക്കെ​തി​രെ ഇ​ന്ന​ലെ പോ​ലീ​സ്കേ​സെ​ടു​ത്ത് പി​ഴ ഈ​ടാ​ക്കി

നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​ത്തി​ലി​റ​ക്കി​യ അ​ഞ്ചു​വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​തോ​ടെ നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച​തി​നു പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണം 4,285 ആ​യി.