അ​ധ്യാ​പ​ക ഒ​ഴി​വ്
Friday, May 22, 2020 11:30 PM IST
എ​ട​ക്ക​ര: മാ​ന​ന്ത​വാ​ടി രൂ​പ​ത കോ​ർപ്പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലു​ള്ള മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ താ​ഴെ പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു​.

മാ​ത്സ്, ഫി​സി​ക്സ്, കെ​മി​സ്ട്രി, ബോ​ട്ട​ണി, സു​വോ​ള​ജി, ഹി​ന്ദി, കൊ​മേ​ഴ്സ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​തി​യ​തി-30-05-2020. [email protected]​വി​വ​ര​ങ്ങ​ൾ​ക്ക്-9947676780.