ധ​ർ​ണ​ ന​ട​ത്തി
Thursday, May 28, 2020 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൻ​എ​ഫ്ആ​ർ​പി​എ​സ് മ​ഞ്ചേ​രി റി​ജി​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് കി​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചു ആ​ർ​പി​എ​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ച്ചി​ങ്ങ​നാ​ടം പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ​ സം​ഘ​ടി​പ്പി​ച്ചു.
റ​ബ്ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര, കേ​ര​ളാ സ​ർ​ക്കാ​രു​ക​ളു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, റ​ബ്ബ​ർ ക​ർ​ഷ​ക​ർ​ക്ക് കോ​വി​ഡ് 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക, റ​ബ്ബ​ർ സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് ക​ർ​ഷ​ക​രു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കു​വാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്. എ​ൻ​എ​ഫ്ആ​ർ​പി​എ​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​വി.​ആ​ന്‍റ​ണി ഉദ്ഘാടനം ചെയ്തു. ത​ച്ചി​ങ്ങ​നാ​ടം ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് വി.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു മെ​ന്പ​ർ എ​ൻ.​മു​ഹ​മ്മ​ദ്, കി​ഴാ​റ്റൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​കെ.​അ​ന​സ്, പു​ന്താ​വ​നം ആ​ർ​പി​എ​സ് പ്ര​സി​ഡ​ന്‍റ് ഇ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ചെമ്മം​ന്ത​ട്ട ആ​ർ​പി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​പ്പു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി.​ഐ.​ചെ​റി​യാ​ൻ സ്വാ​ഗ​ത​വും ടി.​ഇ​ബ്രാ​ഹിം ഹാ​ജി ന​ന്ദി​യും പ​റ​ഞ്ഞു.