വീ​ട്ടി​ൽ ക​യ​റി അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വം: അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, June 3, 2020 10:56 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റ​ത്ത് യു​വാ​വി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വ​ല​ന്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ളം​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് മു​ർ​ഷി​ദ് (24), ക​ളം​പ​റ​ന്പി​ൽ ഇ​ർ​ഷാ​ദ് അ​ലി (ബോ​ക്സ് അ​ലി- 32), മാ​ന്പ്ര വീ​ട്ടി​ൽ അ​ബു​താ​ഹി​ർ(37), മൂ​ന്നാ​ക്ക​ൽ നൗ​ഷാ​ദ് (38), മു​ണ്ട​ക്ക​ൽ സു​നി​ൽ​കു​മാ​ർ (അ​മ്മാ​വ​ൻ- 43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി എ​ട്ടോ​ടെ അ​ങ്ങാ​ടി​പ്പു​റം വ​ല​ന്പൂ​രി​ലു​ള്ള പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​നു സ​മീ​പം വ​ച്ച് പ്ര​തി​ക​ൾ മ​ദ്യ​പി​ച്ച് ബ​ഹ​ളം വ​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.
മാ​ര​കാ​യു​ധം കൊ​ണ്ടു മ​ർ​ദി​ച്ച് മു​ഖ​ത്തെ എ​ല്ല് പൊ​ട്ടി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും കൈ​യേ​റ്റം ചെ​യ്യു​ക​യും മൊ​ബൈ​ൽ ഫോ​ണ്‍ അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. പ്ര​തി​ക​ൾ പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​നി​ലെ സ​മാ​ന​മാ​യ പ​ത്തോ​ളം കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. നി​ര​വ​ധി പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, വ​ധ​ശ്ര​മം എ​ന്നി​വ​യ്ക്കും കേ​സു​ണ്ട്. പ്ര​തി​ക​ളു​ടെ പേ​രി​ൽ കാ​പ്പ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി പി.​സി. ഹ​രി​ദാ​സ​ൻ, സി​ഐ. ശ​ശീ​ന്ദ്ര​ൻ മേ​ലേ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. പ്ര​തി​ക​ളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.