നി​ർ​മാ​ണോ​ദ്ഘാ​ട​നം
Sunday, September 20, 2020 11:44 PM IST
മ​ല​പ്പു​റം: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട സം​സ്ഥാ​ന ത​ല നി​ർ​മാ​ണോ​ദ്ഘാ​ട​നം 24ന്് ​രാ​വി​ലെ 11.30 ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. ത​ദ്ദേ​ശ​മ​ന്ത്രി എ.​സി മൊ​യ്തീ​ൻ അ​ധ്യ​ക്ഷ​നാ​കും. ച​ങ്ങ​രം​കു​ള​ത്ത് നി​ർ​മി​ക്കു​ന്ന ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​ന ശി​ലാ​സ്ഥാ​പ​നം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ചി​യ്യാ​നൂ​ർ ജി​എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ​മ​ന്ത്രി ഡോ.​കെ.​ടി ജ​ലീ​ൽ അ​ധ്യ​ക്ഷ​നാ​കും.