ആ​രോ​ഗ്യ ​ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Thursday, October 1, 2020 11:14 PM IST
നി​ല​ന്പൂ​ർ: എം​വൈ​സി ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ് മൈ​ലാ​ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര​യും ഫി​റ്റ് ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന് ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. മൈ​ലാ​ടി പാ​ല​ത്തി​ൽ നി​ന്ന് എ​ട​വ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബ​ഷീ​ർ കാ​ട്ടു​മു​ണ്ട ഫ്ളാ​ഗ് ഓ​ഫ് ചെ​യ്ത റാ​ലി മൂ​ലേ​പ്പാ​ട​ത്ത് സ​മാ​പി​ച്ചു.
ക്ല​ബ്ബ് സെ​ക്ര​ട്ട​റി സു​ഹൈ​ൽ മൈ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ഹു​ൽ, മ​ൻ​സൂ​ർ, റി​യാ​സ്, ജാ​സി​ർ, ക്ല​ബ്ബ് അം​ഗ​ങ്ങ​ളാ​യ പ്ര​ജീ​ഷ്, ദി​പി​ൻ ലാ​ൽ, ആ​ഷി​ക്ക്, ഫ​ർ​സാ​ൻ, ഗോ​കു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​രി​ഫ്, സ​ൽ​മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ സൈ​ക്ലി​സ്റ്റ് റൈ​ഡേ​ഴ്സ് ക്ല​ബ്ബും റാ​ലി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.