ജൂ​ബി​ലി സ​മാ​പി​ച്ചു
Friday, October 23, 2020 12:41 AM IST
മ​ഞ്ചേ​രി: കി​ട​ങ്ങ​ഴി ഖാ​ദി​സി​യ ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഡ്രൈ​സ് ജൂ​ബി​ലി സ​മാ​പി​ച്ചു. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ടു നി​ന്ന പ​തി​മൂ​ന്നി​ന ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തി​ക​ര​ണ​മാ​യി​രു​ന്നു സ​മാ​പ​ന സ​മ്മേ​ള​നം. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മീ​ലാ​ദ് വി​ളം​ബ​ര​വും ന​ട​ന്നു. ഖാ​ദി​സി​യ്യ ചെ​യ​ർ​മാ​ൻ പ​ത്ത​പ്പി​രി​യം അ​ബ്ദു​റ​ഷീ​ദ് സ​ഖാ​ഫി സ​മാ​പ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഫ്വാ​ൻ സ​ഖാ​ഫി പ​ത്ത​പ്പി​രി​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് അ​ഹ്ദ​ൽ മു​ത്ത​നൂ​ർ ത​ങ്ങ​ൾ സ​മാ​പ​ന പ്രാ​ർ​ത്ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശാ​ക്കി​ർ സ​ഖാ​ഫി കാ​ര​ക്കു​ന്ന്, ഹാ​ഫി​ള് രി​ള്വാ​ൻ സ​ഖാ​ഫി അ​രീ​ക്കോ​ട്, എം.​വി.​അ​ബ്ദു​ൽ ഖാ​ദി​ർ ബാ​ഖ​വി, കെ.​വി.​മു​ഹ​മ്മ​ദ​ലി ഖാ​സി​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.