വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്കേ​റ്റു
Wednesday, October 28, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​യ്യ​നാ​ട് വ​ച്ചു സ്കൂ​ട്ടി​യി​ൽ നി​ന്നു വീ​ണു ത​ച്ചി​ങ്ങ​നാ​ടം ആ​റ​ങ്ങോ​ട്ട് ര​മ്യ (32), കൊ​പ്പ​ത്തു ഗു​ഡ്സ് കാ​രി​യ​റും കാ​റും കൂ​ട്ടി​യി​ടി​ച്ചു കൊ​പ്പം മ​ണ്ണേ​ങ്കോ​ട് പി​ലാ​ക്കു​ന്ന​ത്ത് ഹ​ക്കീം (40), മ​ണ്ണാ​ർ​മ​ല​യി​ൽ റോ​ഡ് മ​റി​ക​ട​ക്ക​വെ ബൈ​ക്കി​ടി​ച്ച് മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി​ക​ളാ​യ അ​റ​ബി വീ​ട്ടി​ൽ ല​ത്തീ​ഫി​ന്‍റെ മ​ക​ൻ ആ​ബി​സ് മു​ഹ​മ്മ​ദ്(12), ക​ദീ​ജ (52), കൂ​രാ​ട് വ​ച്ചു ബൈ​ക്കി​ൽ നി​ന്നു വീ​ണു കൂ​രാ​ട് നീ​ലാ​ന്പ്ര ഫാ​രി​സ് (24) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.