സെ​ല്‍​ഫി വീ​ഡി​യോ കാ​മ്പ​യി​നിനു തു​ട​ക്ക​മാ​യി
Wednesday, December 2, 2020 11:26 PM IST
കോ​ഴി​ക്കോ​ട്: എ​ന്‍റെ വോ​ട്ട് എ​ന്‍​ഡി​എ​ക്ക് എ​ന്ന് സ​ന്ദേ​ശ വു​മാ​യി ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​ല്‍​ഫി വീ​ഡി​യോ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.
കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​മ​തി മു​ക്ത​ഭ​ര​ണ​ത്തി​നാ​യി ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ പു​റ​ത്താ​ക്കാ​ന്‍ എ​ന്‍റെ വോ​ട്ട് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ത്ഥി​ക​ള്‍​ക്ക് എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടു​ള്ള സെ​ല്‍​ഫി വീ​ഡി​യോ എ​ടു​ത്ത് ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഷെ​യ​ര്‍ ചെ​യ്യും.
ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.