ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് പ്ലാ​റ്റി​നം ഭാ​ര​വാ​ഹി​ക​ള്‍
Saturday, January 23, 2021 11:40 PM IST
കോ​ഴി​ക്കോ​ട്: പു​തു​താ​യി രൂ​പംകൊ​ണ്ട ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കാ​ലി​ക്ക​ട്ട് പ്ലാ​റ്റി​നം പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ല​യ​ൺ ടി.​കെ. സു​രേ​ന്ദ്ര​ൻ എം​ജെ​എ​ഫി​നെ പ്ര​സി​ഡ​ന്‍റാ​യും ല​യ​ൺ ജോ​ബി​ൻ ജോ​സി​നെ സെ​ക്ര​ട്ട​റി ആ​യും, ല​യ​ൺ ഗോ​പി​നാ​ഥ് ക​മ്മ​ത്തി​നെ ട്ര​ഷ​റ​ർ ആ​യും തി​ര​ഞ്ഞെ​ടു​ത്തു.

ല​യ​ൺ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ല​യ​ൺ ഡോ. ​ഒ.​വി. സ​ന​ൽ പി ​എം​ജെ​എ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വൈ​സ് ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ​മാ​രാ​യ ല​യ​ൺ യോ​ഹ​ന്നാ​ൻ മ​ട​ത്തി​ൽ എം​ജെ​എ​ഫ്, ല​യ​ൺ ഡോ.​പി.​സു​ധീ​ർ എ​ന്നി​വ​ർ പു​തി​യ മെ​മ്പ​ർ​മാ​രു​ടെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ കാ​ർ​മി​ക​ത്വം നി​ർ​വ​ഹി​ച്ചു.