വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Monday, January 25, 2021 10:24 PM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​യാ​ത്തും​പാ​റ പു​ഴ​യു​ടെ പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. കൊ​ടു​വ​ള്ളി ചാ​വി​ടി​കു​ന്നു​മ്മ​ൽ അ​ബ്ദു​ൾ ഖാ​ദ​ർ -സ​ൽ​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ്‌ അ​ബ്ദു​ള്ള ബാ​വ (14) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ​യാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നു​മൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യ മു​ഹ​മ്മ​ദ്‌ അ​ബ്ദു​ള്ള ബാ​വ​യെ കു​ളി​ക്കു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ അ​മീ​ൻ റെ​സ്‌​ക്യു ടീം ​അം​ഗ​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് മു​ണ്ടേ​രി, സാ​ദി​ഖ് ഓ​ണാ​ട്ട് എ​ന്നി​വ​ർ പു​ഴ​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പ​ട​നി​ലം ഫെ​യ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ൻ: അ​ഹ​മ്മ​ദ് ക​ബീ​ർ.