ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം
Monday, March 1, 2021 11:53 PM IST
കോ​ഴി​ക്കോ​ട്: ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യ ക​ര്‍​ഷ​ക​വി​രു​ദ്ധ നി​യ​മ​ത്തി​നെ​തി​രെ ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന ധീ​ര​മാ​യ പോ​രാ​ട്ട​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് മ​ല​ബാ​ര്‍ മേ​ഖ​ല ക്ഷീ​ര​സം​ഘം പ്ര​സി​ഡ​ന്‍റ് ആ​ൻ​ഡ് ക​ര്‍​ഷ​ക ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ പ​രി​പാ​ടി ഐ​ക്യ​ദാ​ഢ്യ പ്ര​തി​ജ്ഞ ഡി​സി​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ​ന്‍ ചൊ​ല്ലി​കൊ​ടു​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​പി. കു​ഞ്ഞാ​യി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. മാ​ത്യു, പി. ​ഉ​ണ്ണി​നാ​യ​ര്‍, ഗം​ഗാ​ധ​ര​ന്‍ മ​ടി​ച്ചേ​രി, കെ. ​വി​നോ​ദ്കു​മാ​ര്‍, കെ. ​ക​രു​ണാ​ക​ര​ന്‍, എം.​എ​ന്‍. ശി​വാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.