പെ​രു​വ​ണ്ണാ​മൂ​ഴി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ല​ഘു​ഭ​ക്ഷ​ണ പ​രി​പാ​ടി ആ​രംഭിച്ചു
Tuesday, March 2, 2021 11:55 PM IST
ച​ക്കി​ട്ട​പാ​റ: പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ടെ​യു​ള്ള​വ​ർ​ക്കും ല​ഘു​ഭ​ക്ഷ​ണം ന​ൽ​കു​ന്ന പ​രി​പാ​ടി ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​പ്പാ​ക്കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഇ.​എം. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചി​പ്പി മ​നോ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​എ. ഷാ​രോ​ൺ, ഡോ. ​സ​ബീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി​ന്ദു​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫാ​ര്‍​മ​സി​സ്റ്റ്: എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും മാ​റ്റി

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ല്‍ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ കാ​രു​ണ്യ ക​മ്മ്യൂ​ണി​റ്റി ഫാ​ര്‍​മ​സി/ ഡി​പ്പോ​യി​ലേ​യ്ക്ക് ഫാ​ര്‍​മ​സി​സ്റ്റു​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ഇ​ന്ന് ന​ട​ത്തു​വാ​നി​രു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും മാ​റ്റി​വെ​ച്ച​താ​യി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.