വെ​ങ്കി​ട്ട​യ്ക്ക​ൽ​താ​ഴെ - ക​പ്പ​ലു​മാ​ക്ക​ൽ റോ​ഡ് തു​റ​ന്നു
Thursday, September 16, 2021 12:46 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് വെ​ങ്കി​ട്ട​യ്ക്ക​ൽ താ​ഴെ - ക​പ്പ​ലു​മാ​ക്ക​ൽ റോ​ഡ് തു​റ​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് അം​ഗം സി​നി ഷി​ജോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഒ.​കെ. അ​മ്മ​ദ്, ആ​രോ​ഗ്യ സ്റ്റാ​ന്‍​റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സി​മി​ലി ബി​ജു, അം​ഗ​ങ്ങ​ളാ​യ വി​ജ​യ​ൻ കി​ഴ​ക്കേ മീ​ത്ത​ൽ, വി​ൽ​സ​ൺ മം​ഗ​ല​ത്ത് പു​ത്ത​ൻ​പു​ര, അ​രു​ൺ ജോ​സ്, വാ​ർ​ഡ് ക​ൺ​വീ​ന​ർ രാ​ഗേ​ഷ് തി​രു​മം​ഗ​ലം, സു​ലൈ​മാ​ൻ ന​ടൂ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.