പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത; എം​എ​ൽ​എ​യു​ടെ നി​സ്സം​ഗ​ത പ്ര​തി​ഷേ​ധാ​ർ​ഹം
Tuesday, October 19, 2021 1:05 AM IST
പേ​രാ​മ്പ്ര: മ​ല​യോ​ര മേ​ഖ​ല​യാ​യ പേ​രാ​മ്പ്ര​യി​ൽ മാ​ത്രം ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി​ക്ക് ശേ​ഷം തു​ട​ർ​പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തെ വി​ഷ​മി​ക്കു​മ്പോ​ൾ നി​സ്സം​ഗ​ത​പാ​ലി​ക്കു​ന്ന സ്ഥ​ലം എം​എ​ൽ​എ​യു​ടെ നി​ല​പാ​ട് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ.അ​സീ​സ്. മു​സ്ലിം യൂ​ത്ത് ലീ​ഗ് കൂ​ത്താ​ളി പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​കം​പൊ​രു​ൾ സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണ ക്യാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​സി​ഡ​ന്‍റ് സി​റാ​ജ് കി​ഴ​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​സ്ലിം യൂ​ത്ത് ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.മൊ​യ്‌​തീ​ൻ​കോ​യ, സി.ജാ​ഫ​ർ​സാ​ദി​ഖ്, സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ പാ​ലേ​രി, പി.​ടി.അ​ഷ്‌​റ​ഫ്‌, പി.​സി.​സി​റാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.