ഫാ​ർ​മ​സി കൗ​ൺ​സി​ൽ ജി​ല്ലാ ത​ല അ​ദാ​ല​ത്ത് ന​ട​ത്തി
Sunday, October 24, 2021 12:21 AM IST
കൊ​യി​ലാ​ണ്ടി: കേ​ര​ളാ സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ ത​ല ഫാ​ർ​മ​സി​സ്റ്റ് അ​ദാ​ല​ത്ത് കൊ​യി​ലാ​ണ്ടി​യി​ൽ ന​ട​ന്നു. ഫാ​ർ​മ​സി​സ്റ്റു​ക​ൾ​ക്ക് പെ​ൻ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ്, സ​ർ​വീ​സ് ബു​ക്ക്, തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​തു​ക്ക​ൽ തു​ട​ങ്ങി​യ​വ ഭാ​ഗ​മാ​യി ന​ട​ന്നു. ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്ത് സ്റ്റേ​റ്റ് ഫാ​ർ​മ​സി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍​റ് ഒ.​സി.​ന​വീ​ൻ ച​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​ആ​ർ. അ​ജി​ത് കി​ഷോ​ർ, കൗ​ൺ​സി​ൽ അം​ഗം ഗ​ലീ​ലി​യോ ജോ​ർ​ജ്, കേ​ര​ളാ പ്രൈ​വ​റ്റ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ-​ഏ​രി​യാ ത​ല നേ​താ​ക്ക​ളാ​യ ന​വീ​ൻ ലാ​ൽ, എ​സ്.​ഡി. സ​ലീ​ഷ്, മ​ഹ​മൂ​ദ് മൂ​ടാ​ടി, എം. ​ജി​ജീ​ഷ്, ശ്രീ​ശ​ൻ, എ.​കെ. റ​നീ​ഷ്, എ.​കെ. അ​നി​ൽ​കു​മാ​ർ, പി.​എം. ദി​ദീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.