ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, October 24, 2021 12:21 AM IST
കോ​ഴി​ക്കോ​ട്: സെന്‍റ് മൈ​ക്കി​ൾ​സ്ഗേ​ൾ​സ്എ​ച്ച്എ​സ്എ​സി​ൽ അ​ക്കൗ​ണ്ട​ൻ​സി, ബി​സി​ന​സ് സ്റ്റ​ഡീ​സ്, ഇ​ക്ക​ണോ​മി​ക്സ്, ക​മ്പ്യു​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ, ഇം​ഗ്ലീ​ഷ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.