സം​സ്ഥാ​ന​പാ​ത ന​വീ​ക​ര​ണം: തി​രു​വ​മ്പാ​ടി​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു
Friday, November 26, 2021 1:08 AM IST
തി​രു​വ​ന്പാ​ടി: റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ല്‍ (എ​സ്എ​ച്ച് 34) തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന ഓ​മ​ശേ​രി-​എ​ര​ഞ്ഞി​മാ​വ് റീ​ച്ചി​ന്‍റെ പ്ര​വൃ​ത്തി അ​വ​ലോ​ക​ന​യോ​ഗം ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു.
തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലൂ​ടെ 13.52 കി​മി ദൂ​ര​ത്തി​ലാ​ണ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തി​ല്‍ മു​ക്കം പാ​ലം-​എ​ര​ഞ്ഞി​മാ​വ് വ​രെ​യു​ള്ള ഭാ​ഗം 10 മീ​റ്റ​ര്‍ വീ​തി​യി​ലും തു​ട​ർ​ന്ന് ഓ​മ​ശേ​രി വ​രെ ഏ​ഴ് മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്.

സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണം:
സാ​മൂ​ഹി​ക അ​ടു​ക്ക​ള വേ​ണം

പേ​രാ​മ്പ്ര: പ​ച്ച​ക്ക​റി, പാ​ൽ, മു​ട്ട എ​ന്നി​വ​യു​ടെ വി​ല അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് കെ​പി​പി​എ​ച്ച്എ പേ​രാ​മ്പ്ര ഉ​പ​ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി കെ. ​സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.