കൗ​മാ​ര പ​രി​ശീ​ല​ന​ത്തി​ന് ക​ട്ടി​പ്പാ​റ സ്‌​കൂ​ളി​ല്‍ തു​ട​ക്കം
Monday, December 6, 2021 12:39 AM IST
താ​മ​ര​ശേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കൗ​മാ​ര ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യാ​യ ച​ങ്കി​ന് ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹൈ​സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റം​സീ​ന ന​രി​ക്കു​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ഹാ​രി​സ് കു​രു​വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡ്യു​കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ സ്‌​കൂ​ളു​ക​ളി​ലും സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന കൗ​മാ​ര ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യാ​യ ച​ങ്ക് കൗ​മാ​ര​ക്കാ​രു​ടെ മാ​ന​സി​ക വൈ​കാ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും സു​ര​ക്ഷി​ത കൗ​മാ​രം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഓ​രോ ക്ലാ​സി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ച​ങ്ക് ബ്രി​ഗേ​ഡ്മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​മാ​ണ് തു​ട​ങ്ങി​യ​ത്. പ​രി​ശീ​ല​നം നേ​ടി​യ ബ്രി​ഗേ​ഡ്‌​സ് സ്‌​കൂ​ളി​ലെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും മെ​ന്‍റ​ര്‍​മാ​രു​ടേ​യും കൗ​ണ്‍​സ​ല​റു​ടേ​യും സ​ഹാ​യ​ത്തോ​ടെ ക്ലാ​സു​ക​ള്‍ ന​ല്‍​കും.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ല്‍ പ​ഠ​ന നൈ​പു​ണി​ക​ളും പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ ട്രെ​യ്ന​ര്‍ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍ ക്ലാ​സെ​ടു​ത്തു. സീ​നി​യ​ര്‍ അ​സി. ജി​സി ജോ​സ്, വി.​കെ. നൗ​ഷാ​ദ്, എ.​എ​ന്‍. നി​ഷി​ത കു​മാ​രി, സ്‌​കൂ​ള്‍ എ​ഡ്യു​കെ​യ​ര്‍ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ സി. ​പ്ര​സീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കൂ​രാ​ച്ചു​ണ്ട്: ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ കൗ​മാ​ര​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി 'ച​ങ്ക് ' സം​ഘ​ടി​പ്പി​ച്ചു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ശ്രീ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​ജി ജോ​സ​ഫ്, കൗ​ൺ​സി​ല​ർ ഇ.​എം. ഷാ​നി​ബ എ​ന്നി​വ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഷാ​ന്‍റി മോ​ൾ, ഷൈ​ജ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​റ്റ്യാ​ടി: കൗ​മാ​ര ശാ​ക്തീ​ക​ര​ണ പ​രി​ശീ​ല​ന പ​രി​പാ​ടി 'ച​ങ്ക്'​ന് കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ‌സ്കൂ​ളി​ല്‍ തു​ട​ക്കം കു​റി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി.​കെ. സു​നി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ രാ​ജ​ൻ തു​ണ്ടി​യി​ൽ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗി​രീ​ഷ്‌​കു​മാ​ർ, എ​സ്ആ​ർ​ജി ക​ൺ​വീ​ന​ർ പി. ​ജ​മാ​ൽ, സ്കൂ​ൾ ച​ങ്ക് ക​ൺ​വീ​ന​ർ റൂ​ബി തോം​സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.