സൈ​നി​ക​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Sunday, May 15, 2022 1:11 AM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് അ​രീ​ക്ക​ര​ക്കു​ന്ന് ബി​എ​സ്എ​ഫ് ക്യാ​മ്പി​ൽ നി​ന്ന് ജ​വാ​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. മ​ധ്യ​പ്ര​ദേ​ശ് റി​വ ജി​ല്ല​യി​ലെ ഗം​ഗീ​വ് സ്വ​ദേ​ശി വി​ന​യ​കു​മാ​ർ റാ​വ​ത്ത് (45) നെ​യാ​ണ് കാ​ണാ​താ​യ​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ കാ​ണാ​താ​യി ക്യാ​മ്പ് അ​ധി​കൃ​ത​ർ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ള​യം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.