രാ​ജീ​വ് ഗാ​ന്ധി സ്മൃ​തി സ​ദ​സ്
Sunday, May 22, 2022 12:08 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള എ​ന്‍​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മാ​ത്തോ​ട്ടം വ​ന​ശ്രീ​യി​ല്‍ രാ​ജീ​വ് ഗാ​ന്ധി സ്മൃ​തി സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​ജോ​തി​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കെ.​കെ.​അ​ശോ​ക​ന്‍ , കെ.​റ​ഹ്മ​ത്ത്, കെ.​പി. ബി​ന്ദു, ഒ.​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, പി. ​സു​മി, എം.​സ്മി​ത, കെ.​ഹ​ഹ​സ്‌​ന എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​ക്കം: രാ​ജ്യ​ത്തി​നു വേ​ണ്ടി ര​ക്ത സാ​ക്ഷി​ത്വം വ​രി​ച്ച മു​ൻ പ്ര​ധാ​ന മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന രാ​ജീ​വ് ഗാ​ന്ധി​യു​ടെ ച​ര​മ വാ​ർ​ഷി​കം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്തി​യി​ലൂ​ടെ ആ​ച​രി​ച്ചു. കാ​ര​ശേ​രി പ്രി​യ​ദ​ർ​ശി​നി സ്റ്റ​ഡി സെ​ന്‍റ​റാ​ണ് എ​ൻ​സി ആ​ശു​പ​ത്രി​യി​ലെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന് ര​ക്ത​ദാ​ന സ​മ്മ​ത​പ​ത്രം സ​മ​ർ​പ്പി​ച്ച് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ച​ത്.

കാ​ര​ശേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​നു കീ​ഴി​ലെ സ്‌​മൈ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യാ​ണ് എ​ൻ​സി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ന​ട​ത്തി​വ​രു​ന്ന​ത്. അ​നു​സ്മ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​ന​വും ര​ക്ത ദാ​ന സ​മ​ത​പ​ത്ര സ​മ​ർ​പ്പ​ണ​വും പ്രി​യ​ദ​ർ​ശി​നി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദുറ​ഹി​മാ​ൻ നി​ർ​വ​ഹി​ച്ചു. എ​ൻ​സി ആ​ശു​പ​ത്രി എം​ഡി ഡോ. ​എ​ൻ.​എം. ആ​ബി​ദ് സ​മ്മ​ത​പ​ത്രം ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ത്യ​ൻ മു​ണ്ട​യി​ൽ അ​ധ്യ​ക്ഷ​നാ​യി. എ.​പി. മു​ര​ളീ​ധ​ര​ൻ, റ​ഫീ​ഖ് മാ​ളി​ക, റീ​ന പ്ര​കാ​ശ്, അ​ലി അ​ക്ബ​ർ, സി.​വി. ഗ​ഫൂ​ർ, കാ​രാ​ട്ട് ശ്രീ​നി​വാ​സ​ൻ, ക​ണ്ട​ൻ പ​ട്ട​ർ​ച്ചോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ന​ട​ത്തി. ഈ​ങ്ങാ​പ്പു​ഴ കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ബി​ജു താ​ന്നി​ക്കാ​ക്കു​ഴി, ഷി​ജു ഐ​സ​ക്, ര​തീ​ഷ് പ്ലാ​പ്പ​റ്റ, ബാ​ബു ചേ​ണാ​ൽ, ജി​ജോ പു​ളി​ക്ക​ൽ, സ​ജീ​വ് പൂ​വ​ണ്ണി, കു​മാ​ര​ൻ ചെ​റു​ക​ര, പി.​കെ. സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.