വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു
Monday, June 20, 2022 12:35 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ച​മ​ല്‍ പൂ​വ​ന്‍​മ​ല​യി​നി​ന്ന് 300 ലി​റ്റ​ര്‍ വാ​ഷ് ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നീ​ര്‍​ച്ചാ​ലി​ലു​ള്ള പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഉ​ട​മ​സ്ഥ​നി​ല്ലാ​ത്ത നി​ല​യി​ല്‍ വാ​ഷ് ക​ണ്ടെ​ത്തി​യ​ത്. പ്രീവ​ന്‍റി​വ് ഓ​ഫീ​സ​ര്‍ പി.​കെ.​വ​സ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഇ​ഒ കെ.​പ്ര​സാ​ദ്, നൗ​ഷീ​ര്‍, ആ​ര്‍.​ജി.​റ​ബി​ന്‍, ഡ​ബ്ല്യു​സി​ഇ​ഒ ഷിം​ല, ഡ്രൈ​വ​ര്‍ കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വാ​യ​ന ദി​നാ​ച​ര​ണം
ന​ട​ത്തി

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ലം ശ്രീ ​വാ​ഗ്ഭ​ടാ​ന​ന്ദ ഗു​രു​ദേ​വ​ർ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ബാ​റി​ൽ ഗ്ര​ന്ഥ​ശാ​ല പ്ര​സ്ഥാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ മ​ധു​ര​വ​നം കൃ​ഷ്ണ കു​റു​പ്പി​ന്‍റെ ഫോ​ട്ടോ അ​നാഛാ​ദ​ന​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്സി​ൽ എ​ക്സി. അം​ഗം കെ ​ച​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി. ​സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കെ. ​ശൈ​ലേ​ഷ്, വി​നീ​ത സ​ജീ​വ്, ടി. ​റീ​ജ, എ​ൻ. പ്രേം​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.