ഓ​മ​ശേ​രി​യി​ൽ വാ​യ്പ സ​ബ്സി​ഡി മേ​ള സം​ഘ​ടി​പ്പി​ച്ചു
Friday, March 15, 2024 4:54 AM IST
താ​മ​ര​ശേ​രി: സം​രം​ഭ​ക​ത്വ വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​മ​ശേ​രി പ​ഞ്ചാ​യ​ത്തും വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പും സം​യു​ക്ത​മാ​യി സം​രം​ഭ​ക​ർ​ക്കാ​യി ഓ​മ​ശേ​രി​യി​ൽ വാ​യ്പ-​ലൈ​സ​ൻ​സ്-​സ​ബ്സി​ഡി മേ​ള സം​ഘ​ടി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ഗം​ഗാ​ധ​ര​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്വി​മ അ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യൂ​നു​സ് അ​ന്പ​ല​ക്ക​ണ്ടി, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ. ​ക​രു​ണാ​ക​ര​ൻ, സീ​ന​ത്ത് ത​ട്ടാ​ഞ്ചേ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. മു​ഹ​മ്മ​ദ് ലു​ഖ്മാ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ശോ​ക​ൻ പു​ന​ത്തി​ൽ,

ഇ​ബ്രാ​ഹീം ഹാ​ജി പാ​റ​ങ്ങോ​ട്ടി​ൽ, ഡി.​ഉ​ഷാ​ദേ​വി, കേ​ര​ള ബാ​ങ്ക് ഓ​മ​ശേ​രി ബ്രാ​ഞ്ച് മാ​നേ​ജ​ർ സ​ത്യ​ൻ, ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ർ സി.​ജെ. ജ​യി​ൻ, ഫി​നാ​ൻ​ഷ്യ​ൽ ലി​റ്റ​റ​സി കൗ​ണ്‍​സി​ല​ർ അ​യോ​ണ ജെ​മി​ൻ, പ​ഞ്ചാ​യ​ത്ത് വ്യ​വ​സാ​യ വ​കു​പ്പ് ഇ​ന്‍റേ​ണ്‍ കെ.​വി. അ​മൃ​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സാ​ന്പ​ത്തി​ക വ​ർ​ഷം ഒ​രു ല​ക്ഷം പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ചു കൊ​ണ്ട് നാ​ലു ല​ക്ഷം പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തി​നാ​ണ് വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​മാ​യി സം​യോ​ജി​ച്ച് സം​രം​ഭ​ക​ത്വ വ​ർ​ഷം ആ​ച​രി​ക്കു​ന്ന​ത്.