ക​ർ​ഷ​ക സം​ഘം ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി
Saturday, March 16, 2024 4:50 AM IST
ച​ക്കി​ട്ട​പാ​റ: "മോ​ദി​യെ പു​റ​ത്താ​ക്കു​ക ഇ​ന്ത്യ​യെ ര​ക്ഷി​ക്കു​ക' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സം​യു​ക്ത ക​ർ​ഷ​ക മാ​ർ​ച്ചി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ക്കി​ട്ട​പാ​റ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ക​ർ​ഷ​ക സം​ഘം ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​പി. ര​ഘു​നാ​ഥ്, സു​ജാ​ത മ​ന​ക്ക​ൽ, ഷീ​ജ ശ​ശി, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എം.​പി. പ്ര​കാ​ശ​ൻ, ഐ. ​സു​രേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.