ടോ​പ്പേ​ഴ്‌​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, March 17, 2024 5:42 AM IST
തേ​ഞ്ഞി​പ്പ​ലം: ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അം​ബാ​സി​ഡ​ര്‍​മാ​രാ​ണെ​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് പ​റ​ഞ്ഞു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ഥ​മ ടോ​പ്പേ​ഴ്‌​സ് അ​വാ​ര്‍​ഡു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഠി​ച്ച കോ​ള​ജി​നേ​ക്കാ​ള്‍ ബി​രു​ദം ന​ല്‍​കി​യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പേ​രി​ലാ​കും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഭാ​വി പ​ഠ​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളു​മെ​ന്നും അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. വി​വി​ധ യു​ജി / പി​ജി / പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളി​ല്‍ മാ​തൃ​കാ​പ​ര​മാ​യ അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി 2023 വ​ര്‍​ഷ​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 177 പേ​രാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ൾ. ച​ട​ങ്ങി​ല്‍ പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.