ആ​നു​കൂ​ല്യം ല​ഭി​ക്കാ​ത്ത​വ​ർ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം
Sunday, March 17, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ കൃ​ഷി​ന​ശി​ച്ച് ആ​നു​കൂ​ല്യ​ത്തി​ന് അ​പേ​ക്ഷി​ച്ച ക​ർ​ഷ​ക​ർ​ക്ക് സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ തു​ക ക്ര​ഡി​റ്റ് ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന എ​സ്എം​എ​സ് ല​ഭി​ച്ചാ​ൽ കൃ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

എ​സ്എം​എ​സ് ല​ഭി​ച്ച് അ​ഞ്ച് ദി​വ​സ​ത്തി​ന​ക​വും ഇ​നി സ​ന്ദേ​ശം ല​ഭി​ക്കു​ന്ന​വ​ർ അ​ത​ത് ദി​വ​സ​ങ്ങ​ളി​ലും കൃ​ഷി​ഭ​വ​നു​ക​ളി​ൽ എ​ത്തി ബാ​ങ്ക് അ​ക്കൗ​ണ്ട്, ഐ​എ​ഫ്സി വി​വ​ര​ങ്ങ​ൾ, പാ​സ്ബു​ക്കി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ ന​ൽ​ക​ണം. ഫോ​ണ്‍: 04936 202506.