പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ മു​ക്ക​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നൈ​റ്റ് മാ​ർ​ച്ച്‌
Monday, March 18, 2024 5:26 AM IST
മു​ക്കം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ നി​ന്ന് മു​ക്ക​ത്തേ​ക്ക് നൈ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.

നോ​ർ​ത്ത് കാ​ര​ശേ​രി​യി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​പി. സു​ഫി​യാ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ്‌ ദി​ഷാ​ലി​ന് ദീ​പ​ശി​ഖ ന​ൽ​കി പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ചു. മു​ക്കം മി​നി പാ​ർ​ക്കി​ൽ ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു പൈ​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മു​ഹ​മ്മ​ദ്‌ ദി​ഷാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

മു​ക്കം ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് എം. ​സി​റാ​ജു​ദ്ദീ​ൻ, എം.​ടി. അ​ഷ്‌​റ​ഫ്‌, ബോ​സ് ജേ​ക്ക​ബ്, അ​ല​ക്സ്‌ തോ​മ​സ്, വി.​എ​ൻ. ഷു​ഹൈ​ബ്, നി​ഷാ​ദ് വീ​ച്ചി, ജി​തി​ൻ പ​ല്ലാ​ട്ട്, വേ​ണു ക​ല്ലു​രു​ട്ടി, സ​മാ​ൻ ചാ​ലൂ​ളി, എം. ​മ​ധു​മാ​ഷ്, ഷി​ജു ചെ​മ്പ​നാ​നി, സ​ലീം തോ​ട്ട​ത്തി​ൻ ക​ട​വ്, നി​ഷാ​ദ് മു​ക്കം, ജു​നൈ​ദ് പാ​ണ്ടി​ക​ശാ​ല, ജം​ഷി​ദ് ഒ​ള​ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.