കാ​രാ​ട്ട് റ​സാ​ഖി​നെ അ​നു​മോ​ദി​ച്ചു
Monday, March 18, 2024 5:26 AM IST
കൊ​ടു​വ​ള്ളി: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള കേ​ര​ള മ​ദ്റ​സ അ​ധ്യാ​പ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ മു​ൻ എം​എ​ൽ​എ കാ​രാ​ട്ട് റ​സാ​ഖി​നെ അ​ര​ങ്ങ് ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

ഗാ​ന​ര​ച​യി​താ​വ് പ​ക്ക​ർ പ​ന്നൂ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. മ​ദ്റ​സ അ​ധ്യാ​പ​ക​രു​ടെ ക്ഷേ​മ​ത്തി​ന് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന​തി​ന് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ നി​ന്നും നാ​മ​നി​ർ​ശേ​ങ്ങ​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കാ​രാ​ട്ട് റ​സാ​ഖ് പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ കെ.​കെ. അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​പി. റ​സാ​ഖ്, എ.​കെ. അ​ഷ്റ​ഫ്, റ​ഷീ​ദ് സൈ​ൻ, ഹ​ബീ​ബ് റ​ഹ്മാ​ൻ, ഇ.​സി. മു​ഹ​മ്മ​ദ്, ഹ​ബീ​ബ് റ​ഹ്മാ​ൻ, ക​ലാം വാ​ടി​ക്ക​ൽ, പി.​വി.​എ​സ്. ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.