അ​നു​വി​ന്‍റെ വീ​ട് ഷാ​ഫി പ​റ​ന്പി​ൽ സ​ന്ദ​ർ​ശി​ച്ചു
Tuesday, March 19, 2024 6:59 AM IST
പേ​രാ​ന്പ്ര: വാ​ളൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട കു​റു​ങ്കു​ടി മീ​ത്ത​ൽ അ​നു​വി​ന്‍റെ വീ​ട് വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​ന്പി​ൽ സ​ന്ദ​ർ​ശി​ച്ചു.

സം​ഭ​വ സ്ഥ​ല​വും ഷാ​ഫി സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​മ്മു​ടെ നാ​ടു​ക​ളി​ൽ ഉ​ണ്ടാ​ക​രു​തെ​ന്നും അ​തി​നു വേ​ണ്ടി സ​മൂ​ഹം ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. മു​നീ​ർ എ​ര​വ​ത്ത്, രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, പി.​എം. പ്ര​കാ​ശ​ൻ, എ​സ്. സു​ന​ന്ദ്, വി.​വി. ദി​നേ​ശ​ൻ, ടി.​പി. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ ഷാ​ഫി പ​റ​ന്പി​ലി​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.