തെ​ങ്ങു ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ നി​ന്നു വീ​ണു മ​രി​ച്ചു
Saturday, April 20, 2019 10:04 PM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ചു. ക​ടി​യ​ങ്ങാ​ട് പാ​ലം കാ​പ്പു​മ്മ​ല്‍ (പാ​റേ​മ്മ​ല്‍) ഇ​ബ്രാ​ഹീം (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ കു​ള​ക്ക​ണ്ടം മ​ര​ക്കാ​ടി​പ്പാ​റ​യി​ല്‍ തെ​ങ്ങി​ല്‍ ക​യ​റു​മ്പോ​ഴാ​ണ് അ​പ​ക​ടം. ഭാ​ര്യ: സു​ഹ​റ. മ​ക്ക​ള്‍: സ​ജ്‌​ന, സ​ജീ​ര്‍, സു​നീ​റ. മ​രു​മ​ക്ക​ള്‍: റ​ഫീ​ഖ്, ഷ​മീ​ജ്, റം​സീ​ന.