ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് പു​തു​ക്കാ​ൻ അ​വ​സ​രം
Sunday, July 21, 2019 12:33 AM IST
കോ​ട​ഞ്ചേ​രി‌: പ​ഞ്ചാ​യ​ത്തി​ൽ 2013നു​ശേ​ഷം ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡ് പു​തു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് 22 ന് ​ക​ണ്ണോ​ത്ത് പാ​രി​ഷ്ഹാ​ളി​ലും, 23ന് ​കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലും വച്ച് പു​തു​ക്കി ന​ൽ​കു​ന്നു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.