പോലീസ് സ്റ്റേഷൻ പരിസരത്ത് ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ട്ടു
Wednesday, September 18, 2019 12:32 AM IST
കൂ​രാ​ച്ചു​ണ്ട്: സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രും കൂ​രാ​ച്ചു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സും സം​യു​ക്ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ ന​ട്ടു. എ​എ​സ്ഐ ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ലീ​ൽ കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക​നാ​യ ജോ​ർ​ജ് പ​ന​യ്ക്ക​വ​യ​ലി​ൽ സ​സ്യ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ രാ​ജേ​ഷ് കു​മാ​ർ, എ​എ​സ്ഐ സു​നി​ൽ​കു​മാ​ർ, ബെ​ന്നി ക​ണ്ട​ശാം​കു​ന്നേ​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​സ​ന്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വോ​ള​ണ്ടി​യ​ർ​മാ​രാ​യ അ​ൽ​ക്കി​ൻ സ​ജി, ജോ​യ​ൽ ബെ​ന്നി, ജ​സീ​ർ കെ ​ബ​ഷീ​ർ, ഷം​സീ​ർ, അ​ൽ​ജി​ത്ത്, ഡെ​ൽ​വി​ൻ, ജെ​റി​ന്‍റ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.