ത​ണ്ണീ​ർ​ത്ത​ടം മ​ണ്ണി​ട്ട് നി​ക​ത്തി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം: ഡി​കെ​ടി​എ​ഫ്
Friday, September 20, 2019 12:46 AM IST
തി​രു​വ​ന്പാ​ടി: കേ​ര​ള ലാ​ൻ​ഡ് യൂ​ട്ടി​ലൈ​സേ​ഷ​ൻ ആ​ക്ട് ലം​ഘി​ച്ചു​ബ​സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്ന വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും മ​ണ്ണി​ട്ട് നി​ക​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡി ​കെ ടി ​എ​ഫ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​മ്പാ​ടി ടൗ​ണി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന ത​ണ്ണീ​ർ​ത്ത​ടം എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ർ​വ്വ​സ്ഥി​തി​യി​ലാ​ക്കാൻ ന​ട​പ​ടി​ സ്വീക രിക്കണം. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്ടി. ​കെ. ചൂ​ല​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ു.
എ .​കെ .മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​ബ്ര​ഹാം ജോ​സ​ഫ് , സി. ​അ​സ്സ​ൻ മോ​യി​ൻ, എം.പി. മോ​ഹ​ന​ൻ, എ. ​യു .ക​ണ്ണ​ൻ, എം. ​വി. അ​ശോ​ക​ൻ, ലീ​ലാ​മ്മ ജോ​ർ​ജ്, പി ​ആ​ർ അ​ജി​ത തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.