വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍
Wednesday, October 16, 2019 10:23 PM IST
താ​മ​ര​ശേ​രി: വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ട്ടി​പ്പാ​റ ച​മ​ല്‍ കാ​ര​പ്പ​റ്റ​പു​റാ​യി​ല്‍ സാ​മി​ക്കു​ട്ടി​യു​ടെ മ​ക​ള്‍ സ​നി​ക (17) യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ വീ​ടി​ന​ക​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ക​ട്ടി​പ്പാ​റ ഹോ​ളി​ഫാ​മി​ലി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​ണ്. അ​മ്മ: ഷൈ​മ. സ​ഹോ​ദ​ര​ന്‍: സി​നു.