ഡോ​ൺ ബോ​സ്കോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​രം
Sunday, October 20, 2019 12:08 AM IST
മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യ് സ​ന്ന​ദ്ധ സേ​വ​നം ന​ട​ത്തി​യ മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് ക്ല​ബ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ക്ക​ത്തി​ന്‍റെ ആ​ദ​രം.​ഒ​യി​സ്ക ഭാ​ര​വാ​ഹി ബ​ക്ക​റിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരു​ന്നു പ​രി​പാ​ടി.

മു​ക്ക​ത്തി​ന്‍റെ ഉ​പ​ഹാ​രം കാ​ര​ശേരി ഗ്രാ​മ​പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ വി​നോ​ദ്, മു​ക്കം ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ പ്ര​ശോ​ഭ് കു​മാ​ർ, ബ​ക്ക​ർ ക​ള​ർ ബ​ലൂ​ൺ എ​ന്നി​വ​ർ ന​ൽ​കി.

ഡോ​ൺ ബോ​സ്കോ കോ​ളജ് വൈ​സ് പ്രി​ൻ​സി​പ്പ​ലും, സോ​ഷ്യ​ൽ സ​ർ​വീ​സ് കോ-​ഓ​ഡി​നേ​റ്റ​റു​മാ​യ കെ .വി വി​ജ​യ​ൻ, അ​ധ്യാ​പ​ക​രാ​യ പി.​ഡി. ഷാ​ജി , നെ​വി​ൽ സി ​ജോ​ർ​ജ് ,ജീ​ന വ​ർ​ഗീ​സ്, ജോ​യ്സി എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി.​ച​ട​ങ്ങി​ൽ മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​ഫ​സ​ൽ ബാ​ബു, പി.​കെ. ഷ​രീ​ഫു​ദ്ദീ​ൻ, സ​ലിം​പൊ​യി​ലി​ൽ,സ​ലാം ചാ​ലി​യാ​ർ, ജി.​എ​ൻ ആ​സാ​ദ്, വേ​പ്പ സ​ന്ന​ദ്ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ജാ​ഫ​ർ , ജ​സീ​ർ , നാ​സ​ർ​വ, പു​ൽ​പ​റ​മ്പ്സ ര​ക്ഷാ സേ​ന ക്യാ​പ്റ്റ​ൻ ​ഷ​ബീ​ർ പു​ൽ​പ്പ​റ​മ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പ​ങ്കു​വച്ചു.