ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Sunday, October 20, 2019 12:16 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള സ്റ്റേ​റ്റ് ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) സം​സ്ഥാ​ന സ​മ്മേ​ള​നം ഡി​സം​ബ​ർ 11, 12, 13 തി​യ്യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​ര​ണ യോ​ഗം കോ​ഴി​ക്കോ​ട് എ​ഐ​ടി​യു​സി ഓ​ഫീ​സി​ൽ ചേ​ർ​ന്നു.

ചെ​ത്ത് തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ടി.​എ​ൻ. ര​മേ​ശ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കെ.​ജി. പ​ങ്ക​ജാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​സി. സ​തീ​ശ​ൻ, ഡി.​പി. മ​ധു, എ​സ്.​ജി. സു​കു​മാ​ര​ൻ, പി.​കെ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. പ​രി​പാ​ടി വ​ൻ​വി​ജ​യ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.