ക​ള്ള് ഷാ​പ്പ് വി​രു​ദ്ധ സ​മ​രത്തിന് യൂ​ത്ത് ലീ​ഗിന്‍റെ ഐ​ക്യ​ദാ​ര്‍​ഢ്യം
Monday, November 18, 2019 12:09 AM IST
പേ​രാ​മ്പ്ര: ക​ടി​യ​ങ്ങാ​ട് പാ​ലം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ക​ള്ള് ഷാ​പ്പ് സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സ​മ​ര സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഐ​ക്യ ദാ​ര്‍​ഢ്യ​വു​മാ​യി ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ​മ​ര പ​ന്ത​ലി​ല്‍ എ​ത്തി.
ക​ടി​യ​ങ്ങാ​ട് ടൗ​ണി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഷാ​പ്പാ​ണ് ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, കു​ളി​ക്ക​ട​വ്, വ​യോ​ജ​ന കേ​ന്ദ്രം എ​ന്നി​വ​യും പു​തു​താ​യി തു​റ​ക്കു​ന്ന ഷാ​പ്പി​ന്‍റെ പ​രി​സ​ര​ത്തു​ണ്ട്. സ​മ​ര സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മൂ​സ കോ​ത്ത​മ്പ്ര, പ​ഞ്ചാ​യ​ത്ത് മു​സ്ലിം ലീ​ഗ് പ്ര​സി​ഡ​ന്‍റ് പാ​ള​യാ​ട്ട് ബ​ഷീ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​നേ​രി ന​സീ​ര്‍, പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് ക​ന്നാ​ട്ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റാ​ഷി​ദ് ക​ല്ലൂ​ര്‍, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​കെ. ഹൈ​റു​ന്നി​സ, സ​ഫി​യ പ​ടി​ഞ്ഞാ​റ​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.