സോ​മി​ൽ തു​റ​ക്കാ​ൻ തീ​രു​മാ​നം
Thursday, December 12, 2019 11:54 PM IST
പേ​രാ​മ്പ്ര: അ​ട​ച്ചി​ട്ടി​രു​ന്ന പേ​രാ​മ്പ്ര ഫ്ര​ണ്ട്സ് സോ​മി​ൽ തു​റ​ക്കാ​ൻ ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യി. വു​ഡ്‌ ഇ​ൻ​ഡ​സ്ട്രീ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ, യു.​എം. സ​തീ​ശ​ൻ, എം.​എം. പ്ര​കാ​ശ​ൻ. അ​നീ​ഷ് ക​ർ​മ്മ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ കൊ​ല്ലി​യി​ൽ, ജെ​സ്റ്റി​ൻ ജോ​സ​ഫ്, തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ളാ​യ ഭാ​സ്ക​ര​ൻ, ഗി​രീ​ഷ്, വാ​സു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.